ഒരു പൂവിനു ഒരു കഥയുണ്ട്.........തന്നെ താങ്ങി നിര്‍ത്തിയ ചെടിയോടുള്ള നന്ദിയുടെ കഥ....
വളര്‍ത്തിയ വെയിലിനോടു ഉള്ള നന്ദിയുടെ കഥ....കാറ്റില്‍ അടര്‍ന്നു വീഴാതെ മറച്ചു നിര്‍ത്തിയ , തണല്‍ മരതോടുള്ള നന്ദിയുടെ കഥ...സുഗന്ധം മുഴുവന്‍ പകര്‍ന്നെടുക്കാതെ കടന്നു പോയ....കാറ്റ് നോടുള്ള നന്ദിയുടെ കഥ.......കണ്ടിട്ടും തലയില്‍ ചൂടാതെ പോയ നിന്നോടുള്ള നന്ദിയുടെ കഥ.....കണ്ടിട്ടും നിനക്ക് സമ്മാനിക്കാന്‍ അടര്തിയെടുക്കാതെ ഉപേക്ഷിച്ചു പോയ എന്നോടുള്ള നന്ദിയുടെ കഥ.....
എന്റെ പ്രണയം കണ്ട ....അതിന്റെ നന്ദിയുടെ കഥ...

No comments:
Post a Comment